പ്രവാസികളുടെ നാടാണ് നമ്മുടെ വർക്കല . കുടുംബത്തിൽ ഒരുപ്രവാസിയെങ്കിലും ഇല്ലാത്ത കുടുംബങ്ങൾ വർക്കലയിൽ കുറവാണ്. .ഖത്തറിൽ വർക്കലക്കാരായ പ്രവാസികൾക്കായി ഒരു സംഘടന ഇല്ല എന്നുള്ള ചിന്തയിൽ നിന്നാണ് നമ്മുടെ സംഘടനയായ നോർവ രൂപം കൊള്ളുന്നത്.
സമാന ചിന്താഗതിക്കാരായ കുറച്ച സുഹൃത്തുക്കൾ ദോഹ MIA പാർക്കിൽ നവംബർ 18 തീയതി ഒത്തുകൂടുകയും ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി വർക്കലക്കാരായ പ്രവാസികളെ സംഘടിപ്പിച്ചു കൊണ്ട് ഒരു സംഘടന രൂപീകരിക്കാനും തീരുമാനിക്കുന്നു .
പ്രസിഡന്റ് ആയി ദിലീപ് കുമാറിനെയും ജനറൽ സെക്രട്ടറിയായി ശ്രീ ബൈജുവിനെയും ഖജാൻജി ജോയിന്റ് സെക്രട്ടറി തുടങ്ങ്യ സ്ഥാനങ്ങളിലേക്കും രണ്ടു പേരെ വീതം തിരഞ്ഞെടുത്തു മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു.