നോർവ ആരംഭിച്ചിട്ട് 9 മാസം ആകാറാവുകയാണ്. നിരവധി പരിപാടികൾ ഈ കാലയളവിൽ നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യുവാൻ നോർവയ്‌ക്ക് സാധിച്ചു. നമ്മുടെ ബന്ധങ്ങൾ കുറേകൂടി ഊഷ്മളമായി മുന്നോട്ട് പോകുന്നതിനും പരസ്പരം കൂടുതൽ
മനസിലാക്കുന്നതിനും നോർവയുടെ പ്രവർത്തങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകുന്നതിനും വേണ്ടി നമ്മുടെ നോർവയുടെ അംഗങ്ങളെയെല്ലാം താമസിക്കുന്ന ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ആറു ഗ്രൂപ്പുകളായി (G1,G2,G3,G4,G5 & G6) തിരിച്ചിട്ടുണ്ട്. നോർവ ഈ ഗ്രൂപ്പ് അടിസ്ഥാനത്തിൽ അംഗങ്ങളുടെ മീറ്റിങ്ങ് സംഘടിപ്പിക്കുകയാണ് . ഓരോ ഗ്രൂപ്പിലെയും കോർഡിനേറ്റരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് മീറ്റിങ് നടക്കുക. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഗ്രൂപ്പ് വിവരങ്ങൾ താഴെ കൊടുക്കുന്നു:

G1 Group Coordinator : Safeer Muhammed - 30953405
G1-Areas Included: MESAIEED, AL WAKRA, G2 Group Coordinator : Dipu Sathyarajan - 55882620 G2-Areas Included: Old Airport, Hilal, matar Kadeem, Al thumama,Toyota Signel G3 Group Coordinator : Sudheer Sahadevan - 33713812 G3-Areas Included: UMM GHUWAILINA MANSOORA,MUMTAZA, NAJMA |
G4 Group Coordinator : Simin Chandran - 66763439
G4-Areas Included: ASIAN TOWN,SANNAYA,MAMOURA G5 Group Coordinator : Sajeev Haridasan - 77179494G5- Areas Included: MURRAH,SAFIYATH KHALEEFA,NEW RAYYAN,OLD RAYYAN, SHAHANIYA,SAILIYA, MUAITHER G6 Group Coordinator : Saju Salim - 70402423 G6-Areas Included: AL SADD,MADINAT KHALIFA,AL KHOR,JAIDHA,MARKHIA,PEARL QATAR |
GROUP G1 Meeting
Venue : Safeer's House Date & Time: 18 Aug 2017 & 4.00 PM to 6.00 PM G1-Areas Included: MESAIEED, AL WAKRA, G1 Group Coordinator : Safeer Muhammed - 30953405 GROUP G3 Meeting
Venue : Chef House Date & Time: 18 Aug 2017 & 4.00 PM to 6..00 PM G1-Areas Included: MESAIEED, AL WAKRA, G1 Group Coordinator : Safeer Muhammed - 30953405 |
GROUP G2 Meeting
Venue : Teaworld Date & Time: 18 Aug 2017 & 4.00 PM to 6.00 PM G1-Areas Included: MESAIEED, AL WAKRA, G1 Group Coordinator : Safeer Muhammed - 30953405 |