നോർവ്വ ഖത്തർ അഭിമാനപൂർവ്വം 2017 ലെ പുതുവർഷ കലണ്ടർ ജനുവരി മാസത്തിൽ പുറത്തിറക്കുകയുണ്ടായി ഡിസംബർ 18 നു വക്രയിൽ നടന്ന സുഹൃത്ത് സംഗമത്തിലെത്തിയ എല്ലാ സുഹൃത്തുക്കളുടെയും ഫോട്ടോകൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത് വളരെ ചുരുങ്ങിയ ദിവസത്തിനുള്ളതിൽ 300 കലണ്ടറുകൾ മൾട്ടി കളർ പ്രിന്റ്റിങ് പൂർത്തിയാക്കി നാട്ടിൽ നിന്നും ദോഹയിൽ എത്തിച്ചു കലണ്ടർ പുറത്തിറക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. കലണ്ടർ വിതരണവുമായി ബന്ധപ്പെട്ട് നമ്മുടെ കോർഡിനേറ്റേഴ്‌സ് അംഗങ്ങളുടെ വീടുകളിലെല്ലാം പോകുകയും സ്നേഹബന്ധങ്ങൾ കുറച്ചു കൂടി സുദൃഢമാക്കാനും സാധിച്ചു.