AL SAFLIYA ISLAND TOUR
ഖത്തർ കായിക ദിനത്തോടനുബന്ധിച്ചു സഫലിയ ദ്വീപിലേക്കൊരു യാത്ര നോർവ ഖത്തർ സംഘടിപ്പിക്കുകയുണ്ടായി...
12 ആം തീയതി രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ കുട്ടികളുൾപ്പടെ 55ഓളം പേർ പങ്കെടുത്ത പരിപാടിയിൽ
ഉരുവിലെ യാത്രയും കുട്ടികളുടെ കലാപരിപാടികളും ബോട്ടിനു മുകളിൽ ചെയ്ത ബാർബി ക്യൂ പരിപാടിയുമെല്ലാം കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും പുതുമയാർന്ന അനുഭവമാണ് സമ്മാനിച്ചത് .നല്ല കാറ്റും തണുപ്പും ഉണ്ടായിരുന്നെങ്കിലും ആടിയും പാടിയും കുളിച്ചും
കളിച്ചും ഒരു ദിനം അവിസ്മരണീയമാക്കുവാൻ എല്ലാര്ക്കും സാധിച്ചു..
പങ്കെടുത്ത സുഹൃത്തുക്കൾ..കുടുംബങ്ങൾ...കുട്ടികൾ..
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....
NORVA QATAR