ഉപരോധിച്ചവരുടെ നാട്ടിൽപോയി ദേശീയപതാക ഉയർത്തി ഖത്തറിന്റെ അഭിമാനം വാനോളം ഉയർത്തിയ ആവേശകരമായ ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ നമ്മുടെ ഖത്തർ ഫുട്ബാൾ ടീം ചരിത്ര വിജയം നേടുകയുണ്ടായി. ഏഷ്യൻ കപ്പ് മത്സ്യങ്ങളോടനുബന്ധിച്ചു നോർവ ഖത്തറും ഏഷ്യൻ ടൌൺ സസ്യ വെജിറ്റേറിയൻ റെസ്റ്റോറന്റും ചേർന്ന് പ്രവചന മത്സരം സംഘടിപ്പിക്കുകയുണ്ടായി.പ്രവചന മത്സരത്തിലെ വിജയികൾ സിമിൻ ചന്ദ്രൻ, നസിർ കൊച്ചിൻ, അംലാദ് മുസലിയാർ,ഷാൻ സുധാകരൻ, ഷെറീന സനീർ എന്നിവരാണ്.
വിജയികൾക്ക് അഭിനന്ദനങൾ നേരുന്നതിനൊപ്പം സഹകരിച്ച ഏഷ്യൻ ടൌൺ സസ്യ വെജിറ്റേറിയൻ റെസ്റ്റോറന്റിനോടും മാനേജർ ശ്രീ സജീഷിനോടും നന്ദി രേഖപ്പെടുത്തുന്നു.
വിജയികൾക്ക് അഭിനന്ദനങൾ നേരുന്നതിനൊപ്പം സഹകരിച്ച ഏഷ്യൻ ടൌൺ സസ്യ വെജിറ്റേറിയൻ റെസ്റ്റോറന്റിനോടും മാനേജർ ശ്രീ സജീഷിനോടും നന്ദി രേഖപ്പെടുത്തുന്നു.