www.norvaqatar.com
  • Home
  • ABOUT US
    • ORGANIZATION >
      • Managing Committee
    • About NORVA
    • about VARKALA
    • Contact
    • Become a NORVA Member
  • NORVA QATAR
    • NORVA ID CARD >
      • ABOUT ID CARD
      • NORVA ID CARD DISTRIBUTION
    • PAST EVENTS LIST
    • EVENTS 2020 >
      • 2020 QATAR NILAV
      • 2020 NOV CHIDREN'S DAY
    • EVENTS 2019 >
      • 2019 FEB AL SAFLIYA TRIP
      • 2019 FEB ASIAN CUP PREDICTION
      • 2019 MAR WOMENS DAY
      • 2019 APR HELP FOR SHAMEER
      • 2019 MAY RAJA RAVI VARMA INTER SCHOOL ART COMPETITION
      • 2019 MAY RAJA RAVI VARMA INTERSCHOOL ART COMPETITION 2019
    • EVENTS 2018 >
      • 2018 MAR ​സ്പോർട്സ് ഡേ
      • 2018 MAR BBQ EVE
      • 2018 APR കൈനീട്ടം
      • 2018 JUN ഇഫ്‌താർ സംഗമം
      • 2018 JUL ജനറൽ ബോഡി യോഗം
      • 2018 AUG KERALA FLOOD
      • 2018 SEP CHESS
      • 2018 DEC NORVOTSAVAM
      • 2018 DEC SIVAGIRI ARCH
    • EVENTS 2017 >
      • 2017 JAN CALENDAR
      • 2017 MAR SPORTSDAY
      • 2017 APR ലേഖ ഫണ്ട്
      • 2017 MAY BBQ EVE
      • 2017 JUN ഇഫ്താർ
      • 2017 SEP നോർവയുടെ ഓണം
      • 2017 OCT ICC-CAMLIN PAINTING
      • 2017 OCT ICC AFFILIATION
      • 2017 NOV നോർവോത്സവം >
        • നോർവോത്സവം 2017
        • GIFT VOUCHER
        • ആശംസകളോടെ...
      • 2017 GROUP MEETINGS
      • 2017 DEC 18 ഖത്തർ ദേശീയദിനം
    • EVENTS 2016 >
      • 2016 DEC ആദ്യത്തെ മെംബേർസ് സംഗമം ​
      • 2016 DEC Get together
    • NORVA CALENDER
  • NORVA SPORTS
    • SPORTS EVENTS 2018 >
      • 2018 APR OFL T20 CHAMPIANS
      • 2018 APR TJSV League - RUNNER UP
      • 2018 FEB ആസാദ് ഫുട്ബാൾ ടൂർണമെന്റ്
      • 2018 QECC TOURNAMENT
    • SPORTS EVENTS 2017 >
      • 2017 MAY NCC CELEBRATION
      • 2017 JUN JERSEY DISTRIBUTION
      • 2017 JUL SUPPORT QATAR
      • 2017 JUL BCCL CUP
      • 2017 AUG NCC WINNERS PARTY
      • 2017 DEC JBM CUP >
        • JBM CUP Gallery
        • MATCH DRAW
        • TEAMS
    • SPORTS OFFICIALS
    • CRICKET CLUB >
      • OUR TEAM
      • WEEKLY MATCHES
    • BADMINTON CLUB
  • SERVICES
    • BLOOD DONOR REGISTRATION
    • APPLICATION FORMS >
      • NORKA FORMS
      • KERALA GOVT
      • പ്രവാസി ക്ഷേമ നിധി
    • QATAR INFO
    • UPDATES
    • CLASSIFIEDS
    • JOB
    • CAREERS
    • NEWS N MEDIA
Picture
ഖത്തറിലെ വർക്കലകാരായ പ്രവാസികളുടെ കൂട്ടായ്മ നോർവ ഖത്തർ  ഓണം-പെരുന്നാൾ ആഘോഷങ്ങളും ഒന്നാം വാർഷികവും നോർവോത്സവം 2017 എന്ന പേരിൽ ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. നവംബർ 3 ആം തീയതി ഉച്ചക്ക് 12:30 മുതൽ ആരംഭിച്ച പരിപാടി രാത്രി 7:30 നു അവസാനിച്ചു.170 പേര് പങ്കെടുത്ത നോർവോത്സവം 2017 എന്ന പരിപാടിയുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട നോർവ പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ,ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ ഗഫൂർ,ട്രഷറർ ശ്രീ രാജേഷ് ഹരിതീർത്ഥൻ, വനിത പ്രതിനിധികളായ ശ്രീമതി അശ്വതി, ശ്രീമതി സിജി എന്നിവർ ചേർന്ന് തിരി തെളിച്ചുകൊണ്ട് നിർവഹിച്ചു. എക്സികുട്ടീവ് അംഗം ശാരിക സ്വാഗതം ആശംസിച്ചു. 

ഷെഫ് ഹോട്ടൽ ഒരുക്കിയ ഓണസദ്യയും കലാകാരനായ ശ്രീ സുരേഷ് കുമാർ അവതരിപ്പിച്ച മഹാബലിയും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.തുടർന്ന് തിരുവാതിര,ഫ്യൂഷൻ ഡാൻസ്,കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഓണ കളികളും വേദിയിൽ അരങ്ങേറി, ശ്രീ  ആർ ജെ സൂരജ് ആയിരുന്നു അവതാരകൻ. സോപ്പ് ശില്പ നിര്മാണത്തിലൂടെ പ്രശസ്തനായ കലാകാരൻ ശ്രീ സി ജി ബിജുവിന്റെ തിരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദർശനം ചടങ്ങിന്റെ മുഖ്യ ആകര്ഷണങ്ങളിൽ ഒന്നായിരുന്നു.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച വാർഷിക യോഗം 
 ഉത്‌ഘാടനം മുഖ്യ അതിഥികൾ ആയി പങ്കെടുത്ത പത്മശ്രീ ഡോ കെ പി ഹരിദാസ്, ഐ സി സി പ്രസിഡന്റ് ശ്രീമതി മിലൻ അരുൺ, പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ,  ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ശ്രീ രാജേഷ് ഹരിതീർത്ഥൻ എന്നിവർ ചേർന്ന് തിരി തെളിച്ചുകൊണ്ട് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. നോർവ പ്രവർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സ്ലൈഡ് ഷോ പ്രദർശിപ്പിച്ചു. അതിനു ശേഷം ശ്രീമതി മിലൻ അരുൺ സദസിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു. പത്മശ്രീ കെ പി ഹരിദാസ് നടത്തിയ പ്രസംഗം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ചടങ്ങിന്റെ മറ്റൊരു ആകർഷണം റീജൻസി ഗ്രൂപ്പ് നൽകിയ സൗജന്യ എയർ ടിക്കറ്റ് ആയിരുന്നു. പരിപാടിയിൽ പങ്കെടുത്തവരിൽനിന്നു  തിരഞ്ഞെടുത്ത രണ്ടു പേർക്ക് നാട്ടിൽ പോയി തിരിച്ച വരാനുള്ള സൗജന്യടിക്കറ്റിന്റെ നറുക്കെടുപ്പ് റീജൻസി ഗ്രൂപ്പ് സി എഫ് ഓ ശ്രീ ശ്രീകുമാർ നിർവഹിച്ചു. നോർവോത്സവത്തിൽ പങ്കെടുത്തവർക്ക് ബദർ അൽ സമ്മ മെഡിക്കൽ ക്ലിനിക്ക്  "നോർവ-ബദർ അൽ സമ്മ" മെഡിക്കൽ കാർഡും ഡിസ്‌കൗണ്ട് കൂപ്പണുകളും സൗജന്യമായി നൽകി. നോർവ അംഗങ്ങൾക്ക് വർക്കലയിലെ പ്രമുഖ സ്ഥാപന ങ്ങളായ സ്റ്റേവിയ ഹോസ്പിറ്റൽ, എസ് ആർ മെഡിക്കൽ കോളേജ്, ഗിരിജാസ് ലാബ്, തിരുവനന്തപുരം ലോർഡ്‌സ് ഹോസ്പിറ്റൽ തുടങ്ങിയവർ നൽകുന്ന സേവനങ്ങളും ഇളവുകളും ചടങ്ങിൽ അവതരിപ്പിച്ചു.ശ്രീമതി ലത നായർ,ജെ ബി എം ഗ്രൂപ്പ് എം ഡി ശ്രീ സുലൈമാൻ , ഗൂഡ്‌ലൈൻ ഗ്രൂപ്പ് എം ഡി ശ്രീ ഹുസൈൻ, ശ്രീ ശ്രീകുമാർ (റീജൻസി ഗ്രൂപ്പ് ), ശ്രീ ഷിൻറ്റോ (DBS), ശ്രീ സജീർഖാൻ(ORTON), ശ്രീ ആർ ജെ സൂരജ്, ശ്രീ സി ജി ബിജു,ശ്രീ സുരേഷ് കുമാർ ആറ്റിങ്ങൽ എന്നിവർ നോർവയുടെ ഉപഹാരം പത്മശ്രീ ഹരിദാസിൽ നിന്നും എറ്റു  വാങ്ങി. ശ്രീ വിനോദ്,രാജേഷ് നായർ,ശ്രീ ഷിയാസ്(ABMAK), ഡോ ബിമൽ, ദോ ദിലു, അഫ്സൽ(NICE WATER) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.നോർവ  അംഗങ്ങളുടെ നോർക്ക കാർഡിന്റെ വിതരണോൽഘാടനം ശ്രീ കെ പി ഹരിദാസ് ജനറൽ ബോഡി അംഗം ശ്രീ മനോഹരനു നൽകിക്കൊണ്ട് നിർവഹിച്ചു.ജോയിന്റ് സെക്രട്ടറി  ശ്രീ സഫീർ മുഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി 

​
ഏഴു മണിക്കൂർ നീണ്ട പരിപാടിയുടെ  അവസാനം ആർ ജെ സൂരജ് സംഘടിപ്പിച്ച വാഴക്കുല ലേലം കാണികൾക്ക് ആവേശമായി മാറി. മത്സരത്തിൽ ശ്രീ സുലൈമാൻ (ജെബിഎം),നിസ്സാം,രാജേഷ് നായർ ,നോർവ ക്രിക്കറ്റ് ക്ലബ്, ഫവാസ്, ഷിയാസ് തുടങ്ങി പലരും വാശിയോടെ പങ്കെടുത്തെങ്കിലും അവസാനം കുല സ്വന്തമാക്കിയത് ശ്രീ നിസ്സാമാണ്.


നോർവോത്സവം 2017 ഉത്‌ഘാടനം
ഉത്‌ഘാടനം ബഹുമാനപ്പെട്ട നോർവ പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ,ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ ഗഫൂർ,ട്രഷറർ ശ്രീ രാജേഷ് ഹരിതീർത്ഥൻ, വനിത പ്രതിനിധികളായ ശ്രീമതി അശ്വതി, ശ്രീമതി സിജി എന്നിവർ ചേർന്ന് തിരി തെളിച്ചുകൊണ്ട് നിർവഹിച്ചു. മാസ്റ്റർ ആസിഫ് സഫീർ ഫാത്തിയ ചൊല്ലി. എക്സികുട്ടീവ് അംഗം ശാരിക സ്വാഗതം ആശംസിച്ചു. ​പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.  
കലാ പരിപാടികളുടെ തുടക്കം...​അവതരണം നോർവ വനിതവേദി
ഫോട്ടോ പ്രദർശനം സി ജി ബിജു 
സോപ്പ് കുളിക്കാൻ മാത്രമല്ല അതുപയോഗിച്ചു നല്ല ശില്പങ്ങളും നിർമ്മിക്കാമെന്നു തെളിയിച്ച കലാകാരൻ ശ്രീ സി ജി ബിജുവിന്റെ തിരഞ്ഞെടുത്ത മുപ്പത് ചിത്രങ്ങളുടെ പ്രദർശനം നോർവോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

നോർവോത്സവം 2017: 

നോർവോത്സവത്തിന്റെ മാവേലി തമ്പുരാൻ
മാവേലിയില്ലാതെ എന്ത് ഓണമല്ലേ...ദേ നോർവോത്സവത്തിന്റെ മാവേലി തമ്പുരാൻ. മാവേലി നോർവോത്സവം വേദിയിൽ പ്രധാന ആകർഷണമായി മാറി.സെൽഫി വിത്ത് മാവേലി മത്സരത്തിൽ നിരവധി പേര് പങ്കെടുത്തു. മാവേലിയായി എത്തിയ കലാകാരൻ ശ്രീ സുരേഷ് കുമാർ ആറ്റിങ്ങലാണ്.
 ശ്രീ ആർ ജെ സൂരജ്
ഏഴു മണിക്കൂർ നേരം കളിയും ചിരിയുമായി നോർവോത്സവം വേദിയിൽ നിറഞ്ഞു നിന്ന അവതാരകൻ,ഖത്തറിലെ ആദ്യ മലയാളം റേഡിയോ 98.6ന്റെ ചങ്ങായി ശ്രീ ആർ ജെ സൂരജ്
ഒന്നൊന്നര ഓണസദ്യ....
നമ്മുടെ പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഒരേ സ്വരത്തിൽ പറഞ്ഞ കാര്യം ഓണസദ്യ സൂപ്പർ....
ഓണസദ്യ  തയ്യാറാക്കി നൽകിയത് ഷെഫ് ഹോട്ടൽ. ഈ സ്ഥാപനത്തിന്റെ സാരഥിയും നോർവ അംഗവുമായ ശ്രീ വിജുവിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു 

നോർവ വനിതാ വേദി അവതരിപ്പിച്ച തിരുവാതിര
QMM ചിലങ്ക ടീം അവതരിപ്പിച്ച ഫ്യുഷൻ ഡാൻസ് 
എയർ ടിക്കറ്റുകൾ
നോർവോത്സവത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട പേർക്ക് ദോഹയിൽ നിന്നും നാട്ടിൽ പോയി തിരിച്ചു വരാനുള്ള എയർ ടിക്കറ്റുകൾ സമ്മാനമായി നൽകുമെന്ന് റീജൻസി ഗ്രൂപ്പ് ഓഫർ ചെയ്തിരുന്നു...
അതിൽ ആദ്യത്തെ ടിക്കറ്റിന്റെ നറുക്കെടുപ്പ് ശ്രീ ശ്രീകുമാർ (റീജൻസി ഗ്രൂപ്പ്) നിർവഹിക്കുന്നു. രണ്ടാമത്തെ ടിക്കറ്റു തിരഞ്ഞെടുത്തത്  ശ്രീ സുലൈമാൻ അഷറഫിന്റെ മകൾ നാദിയയാണ്. 
" ബദർ അൽ സമ പ്രിവിലേജ് കാർഡ് + ഡിസ്‌കൗണ്ട് കൂപ്പണ് "
വർക്കലയെ കുറിച്ചൊരു കവിതയുമായി ശ്രീ സന്തോഷ് കുറുപ്പ്
നോർവയുടെ ഒന്നാം വാർഷികം
വൈകുന്നേരം 4 മണിക്ക് ആരംഭിച്ച വാർഷിക യോഗം ഉത്‌ഘാടനം മുഖ്യ അതിഥികൾ ആയി പങ്കെടുത്ത പത്മശ്രീ ഡോ കെ പി ഹരിദാസ്, ഐ സി സി പ്രസിഡന്റ് ശ്രീമതി മിലൻ അരുൺ, പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ,  ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ശ്രീ രാജേഷ് ഹരിതീർത്ഥൻ എന്നിവർ ചേർന്ന് തിരി തെളിച്ചുകൊണ്ട് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. നോർവ പ്രവർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സ്ലൈഡ് ഷോ പ്രദർശിപ്പിച്ചു. അതിനു ശേഷം ശ്രീമതി മിലൻ  അരുൺ സദസിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു. പത്മശ്രീ ഡോ കെ പി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.ശ്രീമതി ലത നായർ,ജെ ബി എം ഗ്രൂപ്പ് എം ഡി ശ്രീ സുലൈമാൻ , ഗൂഡ്‌ലൈൻ ഗ്രൂപ്പ് എം ഡി ശ്രീ ഹുസൈൻ, ശ്രീ ശ്രീകുമാർ (റീജൻസി ഗ്രൂപ്പ് ), ശ്രീ ഷിൻറ്റോ (DBS), ശ്രീ സജീർഖാൻ(ORTON), ശ്രീ ആർ ജെ സൂരജ്, ശ്രീ സി ജി ബിജു,ശ്രീ സുരേഷ് കുമാർ ആറ്റിങ്ങൽ, ക്രിക്കറ്റ് ക്ലബിന് വേണ്ടി ശ്രീ ഷാജഹാൻ എന്നിവർ നോർവയുടെ ഉപഹാരം പത്മശ്രീ ഹരിദാസിൽ നിന്നും എറ്റു  വാങ്ങി. ജെബിഎം ഏർപ്പെടുത്തിയ പ്രത്യേക ഉപഹാരം ശ്രീ സി ജി ബിജു,ശ്രീ സുരേഷ് കുമാർ ആറ്റിങ്ങൽ എന്നിവർ ശ്രീ വിനോദ് ശ്രീമതി ലത നായർ, ശ്രീ സുലൈമാൻ എന്നിവരിൽ നിന്നും എറ്റു വാങ്ങി.ജോയിന്റ് സെക്രട്ടറി  ശ്രീ സഫീർ മുഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി 
നോർവ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ  ​
കൊലമാസ്സ് ലേലം 
ഏഴു മണിക്കൂർ നീണ്ട പരിപാടിയുടെ  അവസാനം ആർ ജെ സൂരജ് സംഘടിപ്പിച്ച വാഴക്കുല ലേലം കാണികൾക്ക് ആവേശമായി മാറി. മത്സരത്തിൽ ശ്രീ സുലൈമാൻ (ജെബിഎം),നിസ്സാം,രാജേഷ് നായർ ,നോർവ ക്രിക്കറ്റ് ക്ലബ്, ഫവാസ്, ഷിയാസ് തുടങ്ങി പലരും വാശിയോടെ പങ്കെടുത്തെങ്കിലും അവസാനം കുല സ്വന്തമാക്കിയത് ശ്രീ നിസ്സാമാണ്.

Copyright © NORVA QATAR. All rights reserved.


Hours

24 HRS

Telephone

​+974 55547926 (Official)
​+974 77345337
+974 30576974
​+974 55350178

Website & Email

Website : www.norvaqatar.com
Email Id: info@
norvaqatar.com / norvaqatar@gmail.com
PRESIDENT:
DILEEPKUMAR BALAKRISHNAN
Contact Number :
​+974 77345337

GENERAL SECRETARY:
SAFEER MUHAMMED
Contact Number : 
​+974 55312076

SECRETARY-SPORTS
ABDUL GAFOOR
Contact Number : ​+974 70402426

  • Home
  • ABOUT US
    • ORGANIZATION >
      • Managing Committee
    • About NORVA
    • about VARKALA
    • Contact
    • Become a NORVA Member
  • NORVA QATAR
    • NORVA ID CARD >
      • ABOUT ID CARD
      • NORVA ID CARD DISTRIBUTION
    • PAST EVENTS LIST
    • EVENTS 2020 >
      • 2020 QATAR NILAV
      • 2020 NOV CHIDREN'S DAY
    • EVENTS 2019 >
      • 2019 FEB AL SAFLIYA TRIP
      • 2019 FEB ASIAN CUP PREDICTION
      • 2019 MAR WOMENS DAY
      • 2019 APR HELP FOR SHAMEER
      • 2019 MAY RAJA RAVI VARMA INTER SCHOOL ART COMPETITION
      • 2019 MAY RAJA RAVI VARMA INTERSCHOOL ART COMPETITION 2019
    • EVENTS 2018 >
      • 2018 MAR ​സ്പോർട്സ് ഡേ
      • 2018 MAR BBQ EVE
      • 2018 APR കൈനീട്ടം
      • 2018 JUN ഇഫ്‌താർ സംഗമം
      • 2018 JUL ജനറൽ ബോഡി യോഗം
      • 2018 AUG KERALA FLOOD
      • 2018 SEP CHESS
      • 2018 DEC NORVOTSAVAM
      • 2018 DEC SIVAGIRI ARCH
    • EVENTS 2017 >
      • 2017 JAN CALENDAR
      • 2017 MAR SPORTSDAY
      • 2017 APR ലേഖ ഫണ്ട്
      • 2017 MAY BBQ EVE
      • 2017 JUN ഇഫ്താർ
      • 2017 SEP നോർവയുടെ ഓണം
      • 2017 OCT ICC-CAMLIN PAINTING
      • 2017 OCT ICC AFFILIATION
      • 2017 NOV നോർവോത്സവം >
        • നോർവോത്സവം 2017
        • GIFT VOUCHER
        • ആശംസകളോടെ...
      • 2017 GROUP MEETINGS
      • 2017 DEC 18 ഖത്തർ ദേശീയദിനം
    • EVENTS 2016 >
      • 2016 DEC ആദ്യത്തെ മെംബേർസ് സംഗമം ​
      • 2016 DEC Get together
    • NORVA CALENDER
  • NORVA SPORTS
    • SPORTS EVENTS 2018 >
      • 2018 APR OFL T20 CHAMPIANS
      • 2018 APR TJSV League - RUNNER UP
      • 2018 FEB ആസാദ് ഫുട്ബാൾ ടൂർണമെന്റ്
      • 2018 QECC TOURNAMENT
    • SPORTS EVENTS 2017 >
      • 2017 MAY NCC CELEBRATION
      • 2017 JUN JERSEY DISTRIBUTION
      • 2017 JUL SUPPORT QATAR
      • 2017 JUL BCCL CUP
      • 2017 AUG NCC WINNERS PARTY
      • 2017 DEC JBM CUP >
        • JBM CUP Gallery
        • MATCH DRAW
        • TEAMS
    • SPORTS OFFICIALS
    • CRICKET CLUB >
      • OUR TEAM
      • WEEKLY MATCHES
    • BADMINTON CLUB
  • SERVICES
    • BLOOD DONOR REGISTRATION
    • APPLICATION FORMS >
      • NORKA FORMS
      • KERALA GOVT
      • പ്രവാസി ക്ഷേമ നിധി
    • QATAR INFO
    • UPDATES
    • CLASSIFIEDS
    • JOB
    • CAREERS
    • NEWS N MEDIA