നോർവ ഐ ഡി കാർഡ്
നോർവ അംഗങ്ങൾക്ക് 2017 ഒക്ടോബർ മാസം മുതൽ ഐ ഡി കാർഡ് വിതരണം തുടങ്ങിയിരിക്കുകയാണ്. അംഗത്തിന്റെ പേര്, ജനന തീയതി,പാസ്പോര്ട്ട് നമ്പർ, ഫോൺ നമ്പർ , ഖത്തർ ഐ ഡി, ബ്ലഡ് ഗ്രൂപ്പ്, എമർജൻസി കോൺടാക്ട് നമ്പർ എന്നെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഒക്ടോബർ മാസം മുതൽ നോർവ നമ്മുടെ അംഗങ്ങൾക്കായി നോർവ ഐ ഡി കാർഡ് നൽകി തുടങ്ങിയിരുന്നു. ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ ഈ കാർഡ് എല്ലാ അംഗങ്ങളുടെയും പക്കൽ എത്തിച്ചിരിക്കും. ഈ കാർഡിന്റെ താഴെ പ്രമുഖ ആതുര സേവന സ്ഥാപനമായ വട്ടപ്ലാമൂട്ടിൽ പ്രവർത്തിക്കുന്ന സ്റ്റാവിയ ഹോസ്പിറ്റൽ,അകത്തുമുറിയിലെ എസ്സ്.ആര്‍ മെഡിക്കല്‍ കോളേജ്, വർക്കലയിലെ ഡോ.ഗിരിജാസ് ലബോറട്ടറി, തിരുവനതപുരം ലോര്‍ഡ്സ് ആശുപത്രി, ഗോകുലം മെഡിക്കൽ കോളേജ്ജ്, ഗുഡ് വിൽ കാർഗോ എന്നി സ്ഥാപങ്ങളുടെ ലോഗോ ചേർത്തിട്ടുണ്ട്. ഇതിൽ ഗുഡ്‌വിൽ കാർഗോ,ഗോകുലം മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളുമായി നോർവ സഹകരിക്കുന്നില്ല. ബാക്കി നാലു സ്ഥാപനങ്ങളുമായി സഹകരിച്ചു നോർവ നമ്മുടെ അംഗങ്ങള്‍ക്കും അവരുടെ നാട്ടില്‍ ബന്ധുക്കള്‍ക്കും ഈ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന ഇളവുകള്‍ വ്യക്തമായും വിശദമായും ഇതില്‍ രേഖപ്പെടുത്തുന്നു.
*ഈ സ്ഥാപനങ്ങളിൽ പോകുന്നവർ പോകുന്നതിനു മുന്നേ നോർവയുമായി ബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെടേണ്ട കോർഡിനേറ്റർമാരുടെ പേരും നമ്പറും
സ്റ്റേവിയ ഹോസ്പിറ്റൽ (വട്ടപ്ലാമൂട് & വർക്കല)

- സഫീർ മുഹമ്മദ് - +974 55312076
- സജീവ് ഹരിദാസ് - +974 77179494
സ്റ്റേവിയ ഹോസ്പിറ്റൽ (വട്ടപ്ലാമൂട് & വർക്കല)
- ഫാമിലി എക്സികുട്ടീവ് ചെക്കപ്പ്: ഫാമിലിയിലെ രണ്ട പേർക്ക് 5000 രൂപയ്ക്ക് എക്സികുട്ടീവ് ചെക്കപ്പ് TMT ഉൾപ്പടെ നടത്താനാവും (FBS, PPBS, HBA1C, Urea, Creatine, Uric Acid, LFT, Lipid Profile, Blood RE, PTT, Platelet count, Complete Urine Analysis, Stool Routine, Chest X-Ray, ECG, Abdominal Ultra Sound, Carotid and Peripheral Doppler study, Echo, TMT and Consultation)
- 20 ശതമാനം ഇളവ്: ഫാർമസി ഒഴികെ ഹോസ്പിറ്റലിൽ നടത്തുന്ന ചികിത്സാ സംബന്ധമായ കാര്യങ്ങളിലെല്ലാം 20 ശതമാനം ഇളവ് ലഭിക്കുന്നതാണ്.
- പ്രിവിലേജ് കാർഡ് : ഹോസ്പിറ്റൽ ഉടൻ തന്നെ ഒരു പ്രിവിലേജ് കാർഡ് പദ്ധതി നടപ്പാക്കുന്നു.
- നോർവ അംഗങ്ങൾക്ക് ഈ കാർഡ് പ്രത്യേക കിഴിവിൽ ലഭിക്കുന്നതാണ്. ഈ കാർഡ് എടുക്കുന്ന വ്യക്തികൾക്ക് ഹോസ്പിറ്റൽ ചെലവുകളിൽ ഇളവുകളും പ്രായമായ മാതാപിതാക്കൾ ഉള്ളവർക്ക് ഡോക്ടർമാരുടെ സേവനം വീട്ടിൽ വന്നു ചികിത്സ നൽകുന്ന രീതിയിൽ ലഭ്യമാകുകയും ചെയ്യും.
- പ്രിവിലേജ് കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഞങ്ങൾ അറിയിക്കുന്നതാണ്.
- 25 ശതമാനം ഇളവ്: വര്കലയിലെ പ്രശസ്തമായ മെഡിക്കല്‍ ലാബായ ഗിരിജാസ് ഡയഗ്നോസിസ് ലാബ് നോര്‍വ അംഗങ്ങള്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും 25 ശതമാനം ഇളവു നല്‍കുന്നതാണ്. നോർവ കാർഡ് ഉള്ളവർക്കാണ് ഈ ഇളവ് ലഭിക്കുക. ശ്രദ്ധിക്കക: നേരിട്ടുള്ള ടെസ്റ്റുകൾക്കാണ് ഇളവ് ലഭിക്കുക.
- 20 ശതമാനം ഇളവ്: തിരുവനന്തപുരത്തെ പ്രശസ്തമായ സ്ഥാപനം.നോര്‍വോല്‍സവത്തില്‍ വിശിഷ്ട അതിഥിയായ പത്മശ്രീ ഡോക്ടര്‍ ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ലോര്‍ഡ്സ് ഹോസ്പിറ്റലില്‍ നടതുന്ന ഏല്ലാവിധ ചികിത്സകള്‍ക്കും (Include fat reducing surgery and it is not falling any medical insurance cover) 20 ശതമാനം കിഴിവ് അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ അർഹരായവർക്ക് ചികിത്സാ സംബന്ധമായ ചെലവുകളിൽ നോർവ നിർദ്ദേശിച്ചാൽ കൂടുതൽ ഇളവുകൾ നൽകാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
- ഖത്തറിലെ പ്രശസ്തമായ ആശുപത്രി ബദർ അൽ സമ്മ മെഡിക്കൽ ക്ലിനിക്ക് നോര്‍വോല്‍സവത്തില്‍ പങ്കെടുത്തവർക്ക് "നോർവ-ബദർ അൽ സമ്മ"മെഡിക്കൽ കാർഡും ഡിസ്‌കൗണ്ട് കൂപ്പണുകളും സൗജന്യമായി നൽകുകയുണ്ടായി
- 20 ശതമാനം ഇളവ്: ആശുപത്രി നോര്‍വ അംഗങ്ങങ്ങള്‍ക്കായി അവതരിപ്പിച്ച പ്രത്യേക ചികിത്സാ പാക്കേജ് പ്രകാരം 20 ശതമാനം ഇളവ് ലഭിക്കുന്നതാണ്.
- നോർവ - ബദർ അൽ സമ്മ പ്രിവിലേജ് കാർഡിനായി നോർവ കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക.
ഹോസ്പിറ്റൽ, നോർവ ഐ ഡി കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലോ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിലോ വിളിക്കുക:
ദിലീപ് കുമാർ +974 77345337
അബ്ദുൽ ഗഫൂർ +974 30576974
നിഖിൽ +974 55470574
ദിലീപ് കുമാർ +974 77345337
അബ്ദുൽ ഗഫൂർ +974 30576974
നിഖിൽ +974 55470574