ജനന/ മരണ /വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം
രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന/ മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും . പൊതുജനങ്ങള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം . ഒരിക്കല്‍ കുട്ടിയുടെ പേര് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വീണ്ടും ലഭിക്കുന്നതിനു പൊതുജനങ്ങള്‍ നേരിട്ട് അപേക്ഷിക്കെണ്ടതില്ല. പകരം ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മാത്രം നേരിട്ട് അപേക്ഷ നല്‍കിയാല്‍ മതി .
|
ജനന/ മരണ /വിവാഹം തുടങ്ങയവ ഓണ്‍ലൈനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം
പ്രോവിഡന്റ് ഫണ്ട് വിവരങ്ങൾ അറിയാൻ
|