ഗിഫ്റ്റ് വൗച്ചർ കൈമാറി
നോർവോത്സവത്തിൽ പങ്കെടുത്തവരിൽ നിന്നും, ഖത്തറിലെ പ്രമുഖ സ്ഥാപനമായ റീജൻസി ഗ്രൂപ്പ് നൽകുന്ന നാട്ടിലേക്ക് പോയി മടങ്ങി വരാനുള്ള എയർ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച വർക്കല ഇടവ വെൺകുളം സ്വദേശി ശ്രീ സുകേഷിനു (M138) നോർവ പ്രസിഡന്റ് ദിലീപ് കുമാർ, എക്സികുട്ടീവ് അംഗം ശ്രീ സിമിൻ ചന്ദ്രൻ എന്നിവർ ചേർന്ന് എയർടിക്കറ്റിനുള്ള ഗിഫ്റ്റ് വൗച്ചർ കൈമാറുന്നു. |
നോർവോത്സവത്തിൽ പങ്കെടുത്തവരിൽ നിന്നും, ഖത്തറിലെ പ്രമുഖ സ്ഥാപനമായ റീജൻസി ഗ്രൂപ്പ് നൽകുന്ന നാട്ടിലേക്ക് പോയി മടങ്ങി വരാനുള്ള എയർ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച വർക്കല പാലച്ചിറ സ്വദേശി ശ്രീ താഹയ്ക്ക് (M136) നോർവ പ്രസിഡന്റ് ദിലീപ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീ സഫീർ മുഹമ്മ്ദ്, എക്സികുട്ടീവ് അംഗം ശ്രീ സിമിൻ ചന്ദ്രൻ എന്നിവർ ചേർന്ന് എയർടിക്കറ്റിനുള്ള ഗിഫ്റ്റ് വൗച്ചർ കൈമാറുന്നു.
|