N O R V A U P D A T E S
![]() JAN 2021
ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം ദോഹയിൽ വച്ചു നടന്നു. See More: ![]() ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചു നമ്മുടെ കുടുംബാഗം ജുനൈദ് ഒരുക്കിയ മ്യൂസിക്കൽ ആൽബം കാണാം
youtu.be/qR7vkb0igzs |
|
DEC 7: NORVOTHSAVAM 2018
രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നോർവ ഖത്തർ സംഘടിപ്പിച്ച നോർവോത്സവം 2018 ഡിസംബർ 7 നു ഏഷ്യൻ ടൌൺ റിക്രിയേഷൻ ഹാളിൽ അരങ്ങേറി. ചാച്ചിത്ര താരം ശ്രീ ശരത് ചടങ്ങ് ഉത്‌ഘാടനം ചെയ്തു. മ്യൂസിക് ഡയറക്ടർ ശ്രീ ജുബൈർ, ഐ സി സി പ്രസിഡന്റ് ശ്രീ മണി കണ്ഠൻ, ശ്രീ റൗഫ് കൊണ്ടോട്ടി, ശ്രീ ആർ ജെ ഷിഫിൻ തുടങ്ങയവർ പങ്കെടുത്തു. |
24 AUG 2018 : FLOOD RELIEF FUND
നോർവ സമാഹരിച്ച മുഖ്യ മന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി. |
30 DEC 2018 : SIVAGIRI FESTIVAL ARCH
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു വർക്കല ശിവഗിരിയിലേക്കെത്തുന്ന തീർത്ഥാടകരെ സ്വാഗതം ചെയ്ത കൊണ്ട് വർക്കല എസ ആർ തീയേറ്ററിന് മുന്നിലായി നോർവ ഖത്തർ ഒരുക്കിയ ആർച് . |
JUN 12 :INTERSCHOOL CHESS TOURNAMENT 2018.വർക്കല നോർവ ഖത്തറിന്റെ ആഭിമുഖ്യത്തിൽ കിങ്‌സ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടു
കൂടി വർക്കലയിൽ സംഘടിപ്പിച്ച ഇന്റർസ്‌കൂൾ ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ 16 ആം തീയതി രാവിലെ മുതൽ വർക്കല മാർത്തോമാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. |